മസ്ജിദ് സ്വഹാബാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അലിഫ് ഇൻഡസ്ട്രീസ് സ്പോൺസർ ചെയ്യുന്ന റമദാൻ ക്വിസ്
റമദാൻ മാസത്തിൽ (നാളെ മുതൽ) എല്ലാ ദിവസവും ബഹുമാനപ്പെട്ട ഉസ്താദ്മാർ MSCT whatsapp ഗ്രൂപ്പിൽ ഹ്രസ്വമായ നസീഹത് ചെയ്യുന്നതാണ് ..
അതിനു ശേഷം ഏതാനും ചോദ്യങ്ങൾ Quiz രൂപേണ ചോദിക്കുന്നതാണ് .
ഇതിൽ വിജയിക്കുന്നവരെ നറുക്ക് എടുത്ത് ഒരു വ്യക്തിക്ക് ശ്രേഷ്ഠമായ ഒരു സമ്മാനം കൊടുക്കുന്നതാണ് .